- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി േെകാവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
നാദാപുരം സ്വദേശി (26)
വടകര സ്വദേശി (29)
വാണിമേല്‍ സ്വദേശി(38)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ അതിഥിതൊഴിലാളി (43)
ചെക്യാട് സ്വദേശി (29)
ഉറവിടം വ്യക്തമല്ലാത്തവര്‍ - 7
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (26,69 അരീക്കാട,് നടക്കാവ്)
താമരശ്ശേരി സ്വദേശികള്‍ (24,25)
ചോറോട് സ്വദേശിനി(73)
ചോറോട് സ്വദേശി (48)
കാക്കൂര്‍ സ്വദേശി (56)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 135
ചെക്യാട് സ്വദേശികള്‍ (34,3,4,7,10)
സ്വദേശിനികള്‍ (2,55,31)
ചോറോട് സ്വദേശികള്‍ (45,72,28,6,26,42,54,48,62,49,40,30,61,55,31,39,39,38,37,40,7,65)
സ്വദേശിനികള്‍(15,23,65,49,10,32,44,60,27,29,49,44,42,85,55,47,37,18,56,15,47,12,58,38,17)
പയ്യോളി സ്വദേശി(32)
കക്കോടി സ്വദേശികള്‍( 37,62)
നാദാപുരം സ്വദേശി(61)
കോടഞ്ചേരി സ്വദേശിനി (25)
മുക്കം സ്വദേശിനി (29)
പെരുമണ്ണ സ്വദേശിനി(47)
കൊടുവള്ളി സ്വദേശി (70)
വാണിമേല്‍ സ്വദേശി (20)
വാണിമേല്‍ സ്വദേശിനി (52)
ഓമശ്ശേരി സ്വദേശി (24)
പേരാമ്പ്ര സ്വദേശി (15)
താമരശ്ശേരി സ്വദേശികള്‍ (47,20,14)
താമരശ്ശേരി സ്വദേശിനികള്‍ (8,2,30,37)
പെരുവയല്‍ സ്വദേശിനി (39)
വടകര സ്വദേശിനികള്‍ (45,25,20,20)
വടകര സ്വദേശികള്‍ (45,20,27)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (62,31,25,45,52,67,32,12,46,28,37,37,35,39,
75,4,50,17,51,40,39,30,5,68,39,20,23,52,17,36)
കോഴിക്കോട്‌കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(39,58,19,47,50,40,72,26,19,60,7,70,45,43,38,85,65,38,15,73,60,36,42)
(വെള്ളയില്‍, പയ്യാനക്കല്‍, മുഖദാര്‍, ഇരിങ്ങണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍ പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്,കൊമ്മേരി,നെല്ലിക്കോട്,കരുവിശ്ശേരി,കുണ്ടുപറമ്പ്, പള്ളിക്കണ്ടി സ്വദേശികള്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 1330
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 306
ഗവ. ജനറല്‍ ആശുപത്രി - 99
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 146
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 176
ഫറോക്ക് എഫ്.എല്‍.ടി. സി - 82
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 116
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 116
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 144
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 25
മിംസ് എഫ്.എല്‍.ടി.സി കള്‍ - 30
മററു സ്വകാര്യ ആശുപത്രികള്‍ - 79
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 11
(മലപ്പുറം - 9, കണ്ണൂര്‍ - 1, പാലക്കാട് - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 118
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















