- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1,324 പേര്‍ക്ക് കൊവിഡ്, 965 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,324 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,303 ആയി. 6,508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവര്‍ - 3
ചെക്യാട് - 1
ആയഞ്ചേരി - 1
താജിക്കിസ്ഥാന്‍ - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 17
കൂരാച്ചുണ്ട് - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
തിരുവളളൂര്‍ - 2
ബാലുശ്ശേരി - 1
കാവിലുംപാറ - 1
കുരുവട്ടൂര്‍ - 1
മരുതോങ്കര - 1
ചോറോട് - 1
മുംബൈ - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 48
കൂരാച്ചുണ്ട് - 6
താമരശ്ശേരി - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4
(കരിമ്പനപാലം, കൊമ്മേരി, നടക്കാവ്)
പെരുമണ്ണ - 4
ചെക്യാട് - 2
ചേളന്നൂര്‍ - 1
ചോറോട് - 2
എടച്ചേരി - 1
കടലുണ്ടി - 3
കിഴക്കോത്ത് - 1
മടവൂര്‍ - 1
മേപ്പയ്യൂര്‍ - 1
മൂടാടി - 1
നാദാപുരം - 1
നരിക്കുനി - 1
ഓമശ്ശേരി - 2
പനങ്ങാട് - 1
പയ്യോളി - 3
പേരാമ്പ്ര - 2
കാരശ്ശേരി - 1
കൂത്താളി - 1
പുതുപ്പാടി - 1
രാമനാട്ടുകര - 1
ഉളളിയേരി - 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍- 441
( ബേപ്പൂര്‍- 25, പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര, പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്പലം, കോന്നാട്, കോയവളപ്പ്)
വടകര - 73
ഒളവണ്ണ - 60
കൊയിലാണ്ടി - 35
കിഴക്കോത്ത് - 30
ചേളന്നൂര്‍ - 28
മണിയൂര്‍ - 27
കൊടിയത്തൂര്‍ - 27
ചോറോട് - 27
പെരുവയല്‍ - 23
കക്കോടി - 21
തലക്കുളത്തൂര്‍ - 20
ചാത്തമംഗലം - 18
നന്മണ്ട - 22
കൊടുവള്ളി - 19
കൂരാച്ചുണ്ട് - 18
ഉളളിയേരി - 18
മുക്കം - 17
തൂണേരി - 17
പെരുമണ്ണ - 15
തിരുവള്ളൂര്‍ - 14
ചെറുവണ്ണൂര്‍ -ആവള - 14
കൂത്താളി - 11
കാക്കൂര്‍ - 12
നടുവണ്ണൂര്‍ - 12
തുറയൂര്‍ - 12
ബാലുശ്ശേരി - 11
പേരാമ്പ്ര - 10
നാദാപുരം - 9
കാരശ്ശേരി - 7
അത്തോളി - 8
പയ്യോളി - 8
ഉണ്ണിക്കുളം - 8
ഫറോക്ക് - 7
കുന്നുമ്മല്‍ - 7
നരിക്കുനി - 7
വില്ല്യാപ്പള്ളി - 7
കുന്ദമംഗലം - 7
അഴിയൂര്‍ - 5
ചെങ്ങോട്ടുകാവ് - 6
ചേമഞ്ചേരി - 5
ഏറാമല - 6
കടലുണ്ടി - 6
കാവിലുംപാറ - 5
കുറ്റ്യാടി - 5
മാവൂര്‍ - 5
മേപ്പയ്യൂര്‍ - 5
ഓമശ്ശേരി - 5
പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 30
കോഴിക്കോട് കോര്‍പ്പറേഷന്‍ - 14
അത്തോളി - 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍ -ആവള - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കാക്കൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി - 1 ( ആരോഗ്യപ്രവര്‍ത്തക)
കൂരാച്ചുണ്ട് - 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
പനങ്ങാട് - 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര - 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
വടകര - 1 ( ആരോഗ്യപ്രവര്‍ത്തക)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















