11,866 ഗുണഭോക്താക്കള്‍: റെക്കോര്‍ഡ് തുക വായ്പ നല്കി വനിതാ വികസന കോര്പറേഷന്
BY BRJ2 April 2022 12:30 PM GMT
X
BRJ2 April 2022 12:30 PM GMT
തിരുവനന്തപുരം: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് 165.05 കോടി രൂപ വായ്പ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11,866 ഗുണഭോക്താക്കള്‍ക്കാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇതു സര്‍വകാല റെക്കോര്‍ഡാണ്.
34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്പറേഷന് വായ്പ നല്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കിയത്. തിരിച്ചടവുകളിലായി 112 കോടി രൂപ കോര്പറേഷന് ലഭിച്ചു. വനിതാ വികസന കോര്പറേഷന് നല്കുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയാണ് ഇത്രയേറെ പേര്‍ക്ക് വായ്പ നല്കാന് സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് റെക്കോര്‍ഡ് വായ്പ നല്കിയ കോര്പറേഷന് മാനേജ്മെന്റിനേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT