യുഎഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ
BY NAKN13 July 2021 12:30 PM GMT

X
NAKN13 July 2021 12:30 PM GMT
ദുബയ്: യുഎഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരം. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനാണ് തീരുമാനം. കുടുംബാംഗങ്ങളും ഇതിന്റെ പരിധിയില്‍ വരും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, നിര്‍മിതബുദ്ധി, ഡേറ്റ സയന്‍സ് മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് അവസരങ്ങള്‍. . യുഎഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും അപേക്ഷിക്കാം.
നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാം. പാസ്‌പോര്‍ട്ട്, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പകര്‍പ്പുകള്‍, അതത് മേഖലകളിലെ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT