Latest News

*എൻ ഐ ടി കാലിക്കറ്റ് 65 -ാംമത് സ്ഥാപകദിനം ഉൽഘാടനം ചെയ്തു.*

*എൻ ഐ ടി കാലിക്കറ്റ് 65 -ാംമത് സ്ഥാപകദിനം ഉൽഘാടനം ചെയ്തു.*
X

കോഴിക്കോട്:എൻ ഐ ടി കാലിക്കറ്റ് 65 മത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ നടത്തി.25 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപകരെയും ഗവേഷകരെയും ആദരിച്ചു.വൃക്ഷ തൈ നട്ടാണ് പരിപാടി തുടങ്ങിയത്.എൻ ഐ ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉൽഘാടനം ചെയ്തു.സി ടൈം ചെയർപേഴ്സൺ ഡോ. പ്രീതി നവനീത്,നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫി ലബോറട്ടറി ഡയറക്ടർ ഡോ.ദുവ്വൂരി ശേഷഗിരി, കിർലോസ്കർ ടെയോട്ട മുൻ സി ഒ ഒശൈലേഷ് ഷെട്ടി, ചിന്മയ മിഷൻ ബ്രഹ്മ് ചാരിണി ദീഷ ചൈതന്യ സംസാരിച്ചു.

Next Story

RELATED STORIES

Share it