Latest News

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും
X
തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റിന് അര്‍ഹതയുണ്ടാകും. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഉളളത്.

പായ്ക്കിങ് ജോലികള്‍ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.കിറ്റിന് പുറമേ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും,വെള്ള നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പത്ത് കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.


Next Story

RELATED STORIES

Share it