Latest News

*താവക്കരയിലെ അനധികൃത കെട്ടിട നിർമ്മാണം. ഇടത് വലത് മുന്നണികളുടെ നാടകം അവസാനിപ്പിക്കുക. ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പുനസ്ഥാപിക്കുക..എസ്ഡിപിഐ*

*താവക്കരയിലെ അനധികൃത കെട്ടിട നിർമ്മാണം. ഇടത് വലത് മുന്നണികളുടെ നാടകം അവസാനിപ്പിക്കുക. ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പുനസ്ഥാപിക്കുക..എസ്ഡിപിഐ*
X

കണ്ണൂർ : താവക്കരയിൽ വർഷങ്ങളായി സിറ്റി, ജില്ല ആശുപത്രി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി തടഞ്ഞ് കെ.കെ ബിൽഡേഴ്സ് നിർമ്മിച്ച അനധികൃത കെട്ടിടം പൊളിച്ച് മാറ്റി പ്രദേശവാസികളുടെ വഴി പുനസ്ഥാപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പ്രശ്ന പരിഹാരത്തിനു കാലദൈർഘ്യമുണ്ടാകുന്ന പക്ഷം ജനകീയ പ്രക്ഷോഭത്തിനു പാർട്ടി മുൻ കൈയ്യെടുക്കുമെന്നും സ്ഥലം സന്ദർശിച്ച എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ഇഖ്ബാൽ പൂക്കൂണ്ടിൽ, സെക്രട്ടറി ആസിഫ് പി കെ എന്നവർ അറിയിച്ചു.

Next Story

RELATED STORIES

Share it