Latest News

*അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക - എസ്ഡിപിഐ*

*അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക - എസ്ഡിപിഐ*
X

കോഴിക്കോട്: 'ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക'എന്ന ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ ഷമീർ, സെക്രട്ടറി പി ടി അബ്ദുൽ കയ്യൂം,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it