Latest News

ട്രെയ്നിൽ 'തുടരും' സിനിമ കണ്ട യുവാവ് കസ്റ്റഡിയിൽ

ട്രെയ്നിൽ തുടരും സിനിമ കണ്ട യുവാവ് കസ്റ്റഡിയിൽ
X

തൃശൂർ: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണിൽ 'തുടരും' സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പോലിസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവിനെയാണ് ബംഗളൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും പിടിച്ചത്.

സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്ന കാര്യം പൊലിസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it