Latest News

കാ​റി​ൽ​നി​ന്ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അഞ്ചുപേർ അ​റ​സ്റ്റി​ൽ

കാ​റി​ൽ​നി​ന്ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അഞ്ചുപേർ അ​റ​സ്റ്റി​ൽ
X

ഒ​റ്റ​പ്പാ​ലം: ല​ക്കി​ടി അ​ക​ലൂ​രി​ൽ ഒ​രാ​ഴ്ച മു​മ്പ് ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ​നി​ന്ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അഞ്ചുപേർ അ​റ​സ്റ്റി​ൽ. അ​ക​ലൂ​ർ ക​ല്ലി​ങ്ങ​ൽ സ​ജി​ത്ത് (31), പ​ള്ള​ത്തൊ​ടി ര​തീ​ഷ് (34), പ​ഴ​യ ല​ക്കി​ടി പു​ലാ​ക്ക​ൽ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (44), മ​ങ്ക​ര മാ​ങ്കു​റു​ശ്ശി ചെ​ത്ത​ക്കാ​ട് സു​മേ​ഷ് (25), അ​ക​ലൂ​ർ ന​മ്പാ​ടി​യാം​കു​ന്ന് വീ​ട്ടി​ൽ സ​നീ​ഷ് (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.


പ​ട്രോ​ളി​ങ്ങിനി​ടെ കാ​ർ നി​ർ​ത്തി ഏ​ഴ് പേ​ർ ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൊ​ലീ​സ് നി​ർ​ത്തി​യി​ട്ട കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ഗ്ര സ്‌​ഫോ​ട​ക ശേ​ഷി​യു​ള്ള വസ്തുക്കൾ കണ്ടെത്തിയത്.



Next Story

RELATED STORIES

Share it