Latest News

അങ്കിത് അശോകൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ

അങ്കിത് അശോകൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ
X

തൃശൂർ: സിറ്റി പോലീസ് കമ്മീഷണറായി അങ്കിത് അശോകൻ IPS ചുമതലയേറ്റു. അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ കെ സജീവ്, അസി. കമ്മീഷണർമാരായ കെ സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ സി സേതു (ഡിസിആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു.

Next Story

RELATED STORIES

Share it