Latest News

ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പതിനഞ്ചു വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും

ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പതിനഞ്ചു വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും
X


കൊയിലാണ്ടി: മത പഠന ക്ലാസ്സിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. ഉണ്ണികുളം സ്വദേശിയായ വി.പി ഉസ്‌താദ്‌ എന്ന അബൂബക്കർ വി.പി(53) ക്കാണ് പോക്‌സോ കേസിൽ ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രതി മുക്രിയായി ജോലി ചെയ്തിരുന്ന പള്ളിയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it