Latest News

യുവാവിനെ പുഴയിൽ കാണാതായി

യുവാവിനെ പുഴയിൽ കാണാതായി
X


ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവിനെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായി. തമിഴ്‌നാട് സ്വദേശി മുഹമ്മദ് ഭാസില്‍(21)നെയാണ് കാണാതായത്. വെറ്റിലപ്പാറ 13ല്‍ ചാലക്കുടിപുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സ് തെരച്ചിൽ നടത്തുന്നു.

Next Story

RELATED STORIES

Share it