Latest News

ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
X

ഇടുക്കി: മരത്തിന്റെ ശിഖരംവെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് ഗൃഹനാഥൻ മരണപ്പെട്ടു.

കട്ടപ്പന നരിയമ്പാറ സ്വർണ്ണവിലാസം സ്വദേശി പതായി

യിൽ സജി ജോസഫാണ് (47)

മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ്

അപകടം നടന്നത്. അയൽവാസികൾ

ചേർന്ന് ഉടനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Next Story

RELATED STORIES

Share it