Latest News

ഓൺലൈൻ പണം തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

ഓൺലൈൻ പണം തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ
X

തൃശൂർ: ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി അജിത് കുമാർ മണ്ഡൽ ആണ് അറസ്റ്റിലായത്. 2021 ഒക്ടോബർ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it