- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവേശനോല്‍സവത്തില്‍ കുട്ടികള്‍ക്ക് കുട സമ്മാനമായി നല്‍കി
BY APH1 Jun 2022 12:21 PM GMT

X
APH1 Jun 2022 12:21 PM GMT
അരീക്കോട്: സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട സമ്മാനമായി നല്‍കിപ്രവേശനോല്‍സവം ആഘോഷത്തില്‍അരീക്കോട് താഴത്തങ്ങാടിയി ലെ യുവധാര ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ മാതൃകയായി.
ജിഎം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കുട നല്‍കിയത് . കുട വിതരണോത്ഘാടനം ക്ലബ് സെക്രട്ടറി എം ടി റിഷാബുദ്ധീന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് മിസ്ഹബ് തൊട്ടോളി അധ്യക്ഷതവഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍, പി പി ജാഫര്‍, വൈപി റഹ്മത്തുള്ള, പ്രധാനധ്യാപിക രമണി, പി ടി എ പ്രസിഡന്റ് റാസിഖ് എന്‍ കെ നേതൃത്വം നല്‍കി.എം ടി എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















