Latest News

യുക്രെയ്‌നില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

യുക്രെയ്‌നില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു
X

കോഴിക്കോട്: യുക്രെയ്‌നില്‍ നിന്നും കേരളത്തിലേക്ക് എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയുടെ വീട് മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. യുക്രെയ്‌നില്‍ ഖാര്‍ക്യു നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായ റോഷനാണ് ഉക്രെയ്‌നില്‍ അകപ്പെട്ടിരിക്കുന്നത്. കൊമ്മേരി വാകേരി പുറക്കാട്ടിരി രുഗ്മയില്‍ ജോയ്കുമാര്‍ റീന ദമ്പതികളുടെ മകനാണ് റോഷന്‍.

Next Story

RELATED STORIES

Share it