Latest News

വനിതാ സര്‍വ്വേയര്‍മാരെ അപമാനിച്ച സംഭവം: യുവാവ് അറസ്റ്റില്‍

വനിതാ സര്‍വ്വേയര്‍മാരെ അപമാനിച്ച സംഭവം: യുവാവ് അറസ്റ്റില്‍
X

തൃശൂര്‍: കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീ സര്‍വ്വേ സൂപ്രണ്ട് ഓഫിസില്‍ നിന്നുള്ള രണ്ട് വനിതാ സര്‍വ്വേയര്‍മാരെ അപമാനിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പൂളാക്കല്‍ വീട്ടിപ്പാറ ജോസിന്റെ മകന്‍ ജെഫിനെ (23) ആണ് വിയ്യൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കിള്ളന്നൂര്‍ വില്ലേജില്‍ മാറ്റാപുറം പൂളാക്കലിലാണ് സംഭവം. യുവാവിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Next Story

RELATED STORIES

Share it