Latest News

കൂമ്പാച്ചി മലയില്‍ നിയന്ത്രണം

കൂമ്പാച്ചി മലയില്‍ നിയന്ത്രണം
X

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാകളക്ടര്‍. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ നിര്‍ദ്ദേശം. അപകട മേഖലയിലേക്ക് ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. പോലീസ്, വനം വകുപ്പ് പട്രോളിങ്ങിന് സഹായം നല്‍കാന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ഉപയോഗിക്കും. അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

Next Story

RELATED STORIES

Share it