Latest News

മലയാളി വിദ്യാര്‍ഥികള്‍ക്ക് ഏഴുദിവസം നിരീക്ഷണം

മലയാളി വിദ്യാര്‍ഥികള്‍ക്ക് ഏഴുദിവസം നിരീക്ഷണം
X

മംഗളൂരു: കൊവിഡ്, ഒമിക്രോണ്‍ രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മംഗളൂരുവില്‍ ഏഴുദിവസം നിരീക്ഷണം. ഏഴുദിവസം ഒറ്റയ്ക്ക് കഴിയണം. എട്ടാംദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രം പുറത്തിറങ്ങാം. ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it