Latest News

യുഎഇയുടെ ദേശീയ ദിനാഘാഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി കേരള പ്രവാസി ഫോറം

യുഎഇയുടെ 50 മത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി കേരള പ്രവാസി ഫോറം. രാജ്യം രൂപീകരിച്ച് ലോകത്ത 5 വര്‍ഷത്തിനുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ കഴിയുന്ന രാജ്യമാക്കി മാറ്റാന്‍ നേതൃത്വം നല്‍കിയ രാഷ്ട്ര നേതാക്കളെ യോഗം അഭിനന്ദിച്ചു.

യുഎഇയുടെ ദേശീയ ദിനാഘാഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി കേരള പ്രവാസി ഫോറം
X

റാസല്‍ഖൈമ: യുഎഇയുടെ 50 മത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി കേരള പ്രവാസി ഫോറം. രാജ്യം രൂപീകരിച്ച് ലോകത്ത 5 വര്‍ഷത്തിനുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ കഴിയുന്ന രാജ്യമാക്കി മാറ്റാന്‍ നേതൃത്വം നല്‍കിയ രാഷ്ട്ര നേതാക്കളെ യോഗം അഭിനന്ദിച്ചു. തുടര്‍ന്നുള്ള 50 വര്‍ഷത്തേക്കുള്ള എല്ലാ വികസന പദ്ധതികള്‍ക്കും ആശംസകള്‍ നേര്‍ന്നു. ആഘോഷത്തിന്റെ ഭാഗമായി സാമൂഹിക സേവന രംഗത്തെ പ്രമുഖരെ ആദരിക്കുകയും രക്തദാന ചടങ്ങുകള്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വിപുലമാക്കും. കലാ കായിക മല്‍സരങ്ങളും സംഘടിപ്പിക്കും. നൗഫല്‍ കല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കബീര്‍, ജലീല്‍, റാജിസ്, ആഷിഖ്, ഷര്‍ഹബി, മുസ്ഥഫ എന്നിവര്‍ സംസാരിച്ചു. അനൂപ് എളമന സ്വാഗതം പറഞ്ഞു.

Next Story

RELATED STORIES

Share it