- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുണിക്കടയിലെത്തിയ കുട്ടിയുടെ സ്വര്‍ണാഭരണം പൊട്ടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

വളാഞ്ചേരി: അമ്മയോടൊപ്പം തുണിക്കടയിലെത്തിയ കുട്ടിയുടെ കാലില്‍ നിന്ന് പാദസരം പൊട്ടിച്ചെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. എടരിക്കോട് പാലച്ചിറമാട് സ്വദേശി ചങരന്‍ചോല വീട്ടില്‍ അബ്ദുല്‍ കരീം(47) ആണ് പിടിയിലായത്. വളാഞ്ചേരി സിഐ കെ ജെ ജിനേഷിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ മുഹമ്മദ് റഫീഖ്, ജിഎസ്‌ഐ ബെന്നി, ജയകൃഷ്ണന്‍, ജോണ്‍സന്‍ എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവമറിഞ്ഞ് ഉടനെതന്നെ പോലിസ് സംഘം സിസിടിവി പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ അടയാളങ്ങള്‍ സഹിതം വളാഞ്ചേരി ടൗണില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തി. രണ്ടു വയസ്സുകാരിയായ കുട്ടിയെ കടയിലിരുത്തി വസ്ത്രം സെലക്ട് ചെയ്യുന്ന സമയത്താണ് പ്രതി കുട്ടിയുടെ കാലിനു മുകളില്‍ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചാണ് പാദസരം പൊട്ടിച്ചെടുത്തത്. പാദസരം കാണാതായത് അറിഞ്ഞ മാതാവ് അപ്പോള്‍ തന്നെ ഷോപ്പ് ഉടമയോട് പറഞ്ഞു സിസിടിവി പരിശോധിക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















