- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്
BY sudheer27 May 2021 7:53 AM GMT

X
sudheer27 May 2021 7:53 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കണമെന്ന് നിരവധി പേര്‍ ആവിശ്യപ്പെടുന്നതായി സ്പീക്കര്‍ എംബി രാജേഷ്. ഇത് തീര്‍ച്ചയായും പരിഗണിക്കും. കാര്യോപദേശക സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കാനാണ് സാധ്യത. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏക നിലപാടാണ്. അടുത്തയാഴ്ച നിയമസഭ സമ്മേളനത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് സ്പീക്കര്‍ സൂചിപ്പിച്ചിരിക്കുന്നത്.
Next Story
RELATED STORIES
ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര്‍ റിലീസായി
5 Jan 2025 2:26 PM GMT'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്ന് ...
18 Dec 2024 5:41 PM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTമലയാള സിനിമയുടെ 'പൊന്നമ്മ'യ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
20 Sep 2024 1:03 PM GMTനടി സെക്സ് മാഫിയയുടെ ഭാഗം; മുകേഷിനെതിരേ പരാതി ഉന്നയിച്ച നടിക്കെതിരേ...
19 Sep 2024 8:05 AM GMT