Latest News

മലപ്പുറം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുഹൈല്‍ നിര്യാതനായി

മലപ്പുറം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുഹൈല്‍ നിര്യാതനായി
X

മലപ്പുറം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മലപ്പുറം ചെമ്മങ്കടവ് പെറുവന്‍കുഴിയില്‍ സുഹൈല്‍ നിര്യാതനായി. മുപ്പത് വയസ്സായിരുന്നു. കൊവിഡ് നെഗറ്റീവായ ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

ജനാസ ഖബറടക്കം വെള്ളിയാഴ്ച 7.30ന് ചെമ്മക്കടവ് ജുമാ മസ്ജിദില്‍.

പിതാവ്: പരേതനായ ചേക്കു.

മാതാവ്: സുഹറ

സഹോദരന്മാര്‍: ശിബിലി, മിശാല്‍, സഹോദരി: സാബിറ.

ഭാര്യ: ജസീല.

മകള്‍: ഇസമോള്‍

Next Story

RELATED STORIES

Share it