Latest News

തൃശൂർ ജില്ലയിലെ പുതിയ കണ്ടയിൻമെന്റ് സോണുകൾ

തൃശൂർ ജില്ലയിലെ പുതിയ കണ്ടയിൻമെന്റ് സോണുകൾ
X

തൃശൂർ: ജില്ലയിലെ പുതിയ കണ്ടയിൻമെന്റ് സോണുകൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (കെെതമുക്ക് പുളിക്കടവ് റോഡിനുതെക്കുഭാഗം, കെെതമുക്ക് - കരുവന്തല റോഡിനു പടിഞ്ഞാറുഭാഗം, പള്ളിക്കടവ് റോഡിന്റെ വടക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം).

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 മണലൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്

02 തിരുവില്വാമല ഗ്രാമപഞ്ചായത്ത് 01,02 വാര്‍ഡുകള്‍

03 മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്

04 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്

05 നെന്മണിക്കര ഗ്രാമപഞ്ചായത്ത് 06, 12 വാര്‍ഡുകള്‍

06 തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 04,05,11,13 വാര്‍ഡുകള്‍

07 കാടുകുറ്റി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്

08 ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്

Next Story

RELATED STORIES

Share it