Latest News

വിവേചനമില്ലാത്ത വികസനം എസ്ഡിപിഐ ലക്ഷ്യം : മുസ്തഫ കൊമ്മേരി

വിവേചനമില്ലാത്ത വികസനം എസ്ഡിപിഐ ലക്ഷ്യം : മുസ്തഫ കൊമ്മേരി
X

കോഴിക്കോട് : വിവേചനമില്ലാത്ത വികസനമാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷൻ മോണിറ്ററിംഗ് സമിതി ചെയർമാൻ റഊഫ് കുറ്റിച്ചിറ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം എം.അഹമ്മദ് മാസ്റ്റർ പരിശീലനം നൽകി. ജില്ല കമ്മറ്റി അംഗം അബ്ദുൽ ഖയ്യൂം, സൗത്ത് മണ്ഡലം പ്രസിഡൻറ് റിയാസ് പയ്യാനക്കൽ , റൈഹാനത്ത് മായനാട്, റാഷിദ അക്ബർ കൊമ്മേരി , ആബിദ നിർജാസ്, ഹാക്കിൽ മാത്തോട്ടം, ഷമീർ പുഞ്ച പാടം, മുഹമ്മദ് ഷിജി സംസാരിച്ചു. നോർത്ത് മണ്ഡലം കെ.ഷമീർ സ്വാഗതവും ജാസിർ കാര പറമ്പ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it