- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഊര്‍ങ്ങാട്ടിരിയിലെ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി ജനകീയ കൂട്ടായ്മ

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരി ഓട്ടതാന്നിക്കലെ നിര്‍ദ്ധനകുടുംബത്തിന് കിണറടപ്പിലെ ജനകീയ കൂട്ടായ്മ വീട് നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദാസന്‍ കുടുംബത്തിന് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡില്‍ കഴിയുകയായിരുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ട് സാമുഹ്യ പ്രവര്‍ത്തകര്‍ എത്തി അവര്‍ക്ക് താമസിക്കാന്‍ വീടൊരുക്കുകയായിരുന്നു. 87 എസ്എസ്‌സി ബാച്ച് കൂട്ടായ്മ വീടിനാവശ്യമായ ഇഷ്ടിക എത്തിച്ചു നല്‍കി. വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ സഹപാഠിക്കൊരു വീടിൻ്റെ സഹായമായി സിമൻ്റ് പ്ലാസ്റ്റിംഗ് ജനൽ വാതിൽ വർക്ക് പൂർത്തികരിച്ചു. നാട്ടുകാരും സഹായിച്ചു.
കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബഷീര്‍ കിണറടപ്പന്‍, സജീര്‍ എം ഓട്ടതാന്നിക്കല്‍, ഷാഹിം കിണറടപ്പന്‍ തുടങ്ങിയവരാണ് ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
താക്കോല്‍ദാന ചടങ്ങില്‍, വാര്‍ഡ് മെമ്പര്‍ സലിം വി ടി. കൃഷണന്‍ എരഞ്ഞിക്കല്‍, ജാഫര്‍ ചേലക്കോട്, ബഷീര്‍ കിണറടപ്പന്‍, റോജന്‍ (അധ്യാപകന്‍: ഗവ. ഹൈസകൂള്‍ വെറ്റിലപ്പാറ) പിടിഎ അംഗം മജീദ് വെറ്റിലപ്പാറ, ഷാഹിം കിണറടപ്പന്‍, ഉമറലി ഷിഹാബ് (ന്യൂസ് എസ് റിപോര്‍ട്ടര്‍ ) പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















