- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടര്‍മാരുടെ നിയമനം

അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഓമാനൂര്‍, ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിലുള്ള സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ ബയോഡാറ്റ മെയ് മൂന്നിന് രാവിലെ 10നകം ഓമാനൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ mophcomnur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഏത് സ്ഥാപനത്തിലേക്കാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്നും അപേക്ഷകന്റെ ഫോണ്‍ നമ്പറും അപേക്ഷയില്‍ കാണിക്കണം. കോവിഡ് 19നുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അഭിമുഖം നടത്തേണ്ടതിനാല്‍ അഭിമുഖത്തിന്റെ തീയതിയും സമയവും സ്ഥലവും അപേക്ഷകരെ നേരിട്ട് വിളിച്ച് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്് 9847495311 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഓമാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















