- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിറന്നാള്‍ ആഘോഷത്തിനു വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പാമ്പുംമേക്കാട്ട് മന കാരണവര്‍
BY BRJ28 April 2020 11:13 AM GMT

X
BRJ28 April 2020 11:13 AM GMT
മാള: ലോകം മുഴുവന്‍ മഹാമാരിയില്‍ നിന്നും അതിജീവനത്തിനായി പൊരുതുമ്പോള്‍ പാമ്പുംമേക്കാട്ട് കാരണവര്‍ക്ക് മാത്രം എന്ത് ആഘോഷമെന്നാണ് തിരുമേനിയുടെ ചോദ്യം. വടമ പാമ്പുംമേക്കാട്ട് മന കാരണവര്‍ പി എസ് ശ്രീധരന്‍ നമ്പൂതിരിപ്പാടാണ് പിറന്നാള്‍ ആഘോഷം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഒരു ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഏപ്രില്‍ പതിനൊന്നിനായിരുന്നു പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ആയിരം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റും നല്‍കിയിരുന്നു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നേരിട്ട് മനയിലെത്തി ശ്രീധരന്‍ നമ്പൂതിരിപ്പാടില്‍ നിന്നും തുക സ്വീകരിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുഭാഷ്, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















