- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളുകള്‍ക്കും, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ പുറപ്പെടുവിച്ച് മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം

ദമ്മാം: കര്‍ഫ്യൂ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളും മാളുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം പുറപ്പെടുവിച്ചു.
മാളുകള്‍ക്കുള്ളില്‍ ഇടപാടുകാര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകം പാലിച്ചിരിക്കണം. കറന്‍സി ഇടപാടുകള്‍ ഒഴിവാക്കണം. സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകലം പാലിച്ചിരിക്കണം. മാളുകള്‍ക്കുള്ളില്‍ നിസ്‌കാരമുറികള്‍ അടച്ചിരിക്കണം. പൊതു ഇരിപ്പിടങ്ങള്‍ പാടില്ല. ഇലക്‌ട്രോണിക് കവാടങ്ങളല്ലെങ്കില്‍ കവാടങ്ങള്‍ തുറന്നു വെക്കണം. വില്പന നടത്തിയ സാധനങ്ങള്‍ മടക്കി എടുക്കുന്നതും പകരം നല്‍കുന്നതും ഒഴിവാക്കണം. സ്ഥാപനത്തിനു പുറത്ത് വരി ക്രമീകരിക്കണം. അകത്തുള്ള ആളുകള്‍ ക്രമപ്രകാരം പുറത്തു പോയ ശേഷം പുറത്തു കാത്തുനില്‍ക്കുന്നവരെ പ്രവേശിപ്പിക്കുക.
ട്രോളികള്‍, ഇലക്ടോണിക് കോണികള്‍ എന്നിവ ഇടക്കിടെ അണുവിമുക്തമാക്കണം. ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കയ്യുറകളും മാസ്‌കും ധരിച്ചിരിക്കണം.
കവാടത്തില്‍ പ്രവേശിക്കുന്നവരെ താപനില പരിശോധിക്കണം. 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. പ്രവേശന കവാടങ്ങളില്‍ കയ്യുറയും മാസ്‌കും കരുതിയിരിക്കണം.
ജീവനക്കാര്‍ക്കാര്‍ക്കെങ്കിലും ചെറുതായി പോലും രോഗം സംശയിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തെ അറിയിക്കണം, ക്വാറന്റീന്‍ ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















