Latest News

ബി​ജെ​പി​യി​ലേ​ക്കില്ല; അ​ഭ്യൂ​ഹം ത​ള്ളി ഗാം​ഗു​ലി

ബി​ജെ​പി​യി​ലേ​ക്കില്ല; അ​ഭ്യൂ​ഹം ത​ള്ളി ഗാം​ഗു​ലി
X

മും​ബൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യം ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ന്ന് നി​യു​ക്ത ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ബി​ജെ​പി​യി​ല്‍‌ ചേ​ര്‍​ന്നേ​ക്കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഗാം​ഗു​ലി ത​ള്ളി. ആ​ദ്യ​മാ​യാ​ണ് താ​ന്‍ അ​മി​ത് ഷാ​യെ കാ​ണു​ന്ന​തെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. ഒ​രു ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളും ഇ​ല്ലെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക​ണ്ട​പ്പോ​ഴും താ​ന്‍ ഇ​ത്ത​രം രാ​ഷ്ട്രീ​യ ചോ​ദ്യ​ങ്ങ​ള്‍ കേ​ട്ടി​ട്ടു​ണ്ടെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളെ അ​മി​ത് ഷാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​രാ​ക​ണ​മെ​ന്ന് താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ബി‌​സി‌​സി‌​ഐ​ക്ക് അ​തി​ന്‍റേ​താ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ണ്ടെ​ന്നും ഷാ ​പ​റ​ഞ്ഞു. അ​മി​ത് ഷാ​യു​ടെ മ​ക​നും ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ് ഷാ​യാ​ണ് ബി​സി​സി​ഐ സെ​ക്ര​ട്ട​റി.

Next Story

RELATED STORIES

Share it