- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍; പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ്
ഭഗവത്ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി മോഹന്‍ ഭാഗവതിനൊപ്പം ദ്വിവേദി വേദി പങ്കിട്ടത്.
BY SRF1 Dec 2019 12:54 PM GMT

X
SRF1 Dec 2019 12:54 PM GMT
ന്യൂഡല്‍ഹി: എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍. ഭഗവത്ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി മോഹന്‍ ഭാഗവതിനൊപ്പം ദ്വിവേദി വേദി പങ്കിട്ടത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സാധ്വി റിതംബരയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഔദ്യോഗിക ക്ഷണം ലഭിച്ചതിനാലാണ് പരിപാടിയില്‍ സംബന്ധിച്ചതെന്ന് ദ്വിവേദി പറഞ്ഞു. കോണ്‍ഗ്രസുമായി ഏറെ കാലമായി അകലം പാലിച്ച് വരികയാണ് ദ്വിവേദി.
അതേസമയം, ദ്വിവേദി ആര്‍എസ്എസ് പരിപാടിയില്‍ വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരി പറഞ്ഞു. പ്രത്യയശാസ്ത്ര പരമായല്ല. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ് അദ്ദേഹം പങ്കെടുത്തത്. മോഹന്‍ ഭാഗവതിനോ സംഘപരിവാര്‍ സംഘടനയ്‌ക്കോ ഭഗവത്ഗീതയുടെ കുത്തകാവകാശം ഇല്ലെന്നും പവന്‍ ഖേര പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















