സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
BY BSR27 Nov 2018 6:58 AM GMT
X
BSR27 Nov 2018 6:58 AM GMT
കൊച്ചി: സംസ്ഥാന മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നമ്പി നാരായണനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഡ്മിനിസ്‌ട്രേറ്റ് െ്രെടബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. നമ്പി നാരായണന്റെ പരാതിയില്‍ സെന്‍കുമാര്‍ ഏഴാമത്തെ എതിര്‍കക്ഷിയാണെന്നും കേസ് തീര്‍പ്പാവാതെ നിയമനം നടത്താനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT