കെടെറ്റ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം

2018 ഒക്‌ടോബറില്‍ നടക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ സമയക്രമം പുന: ക്രമീകരിച്ചു.20ന് രാവിലെ 10 മുതല്‍ 12.30 വരെ കാറ്റഗറി വണ്‍ പരീക്ഷയും, രണ്ടു മണി മുതല്‍ 4.30 വരെ കാറ്റഗറി രണ്ട് പരീക്ഷയും നടക്കും.21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ കാറ്റഗറി മൂന്ന് പരീക്ഷയും 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ കാറ്റഗറി നാല് പരീക്ഷയും നടക്കും.

RELATED STORIES

Share it
Top