In Quest

ആലപ്പാട്ടുകാര്‍ പറയുന്നു; ഞങ്ങള്‍ക്ക് പിറന്ന മണ്ണില്‍ കിടന്ന് മരിക്കണം

മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അവഗണിച്ച ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിന്റെ ആകുലതകളിലേക്ക് കാമറക്കണ്ണുകള്‍ പായിച്ച് തേജസ് ന്യൂസ് ഇന്‍ക്വസ്റ്റ്

X

അശാസ്ത്രീയ കരിമണല്‍ ഖനനത്തില്‍ കടലെടുക്കുന്ന ഒരു ഗ്രാമം, ആലപ്പാട്. കടലിന്റെയും കായലിന്റെയും ഇടയില്‍ കിടക്കുന്ന ഈ ഗ്രാമത്തെ യന്ത്രക്കൈകള്‍ മാന്തിയെടുത്തു കൊണ്ടു പോവുമ്പോള്‍ അധികൃതര്‍ക്ക് തികഞ്ഞ മൗനം. മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അവഗണിച്ച ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിന്റെ ആകുലതകളിലേക്ക് കാമറക്കണ്ണുകള്‍ പായിച്ച് തേജസ് ന്യൂസ് ഇന്‍ക്വസ്റ്റ്

Next Story

RELATED STORIES

Share it