മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംതിരുവനന്തപുരം : തെക്കന്‍ കേരള തീരങ്ങളിലും , ലക്ഷദ്വീപ് തീരങ്ങളിലും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ തെക്കന്‍ കേരള തീരങ്ങളിലും , ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ നാളെ വൈകുന്നേരം വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.

RELATED STORIES

Share it
Top