- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > FAR
നയന്‍താരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിര്‍മാതാക്കള്‍; അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു
6 Jan 2025 12:57 PM GMTചെന്നൈ:അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നയന്‍താരയ്ക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അനുമതി...
ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം
6 Jan 2025 11:31 AM GMTഅഹമ്മദാബാദ്: ബെംഗളൂരുവില്‍ രണ്ട് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ...
ആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
6 Jan 2025 5:57 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്‍ഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കണം
5 Jan 2025 5:15 PM GMTചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ പെന്‍ഷന്‍ പദ്ധതിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും ആവിഷ്‌ക്കരിക്കണമെന്നു ദക്ഷിണേന്ത്യയിലെ മുതിര്...
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍
5 Jan 2025 4:50 PM GMTനിലമ്പൂര്‍: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമു...
പൂച്ചയെ കാണാതായി; കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്ത് പഴക്കച്ചവടക്കാരന്‍
5 Jan 2025 8:23 AM GMTകൊല്‍ക്കത്ത: കാണാതായ തന്റെ വളര്‍ത്ത് പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്ത് പഴക്കച്ചവടക്കാരന്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ പഴ...
ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ചു; ടൂറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലിസ്
5 Jan 2025 7:38 AM GMTദുബായ്: ദുബായില്‍ മുസ്ലിം യുവതി ഹിജാബും നിഖാബും ധരിച്ചതിനെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ടു പശ്ചാത്യ വനിതാ ട...
സിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്ക്; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
5 Jan 2025 7:02 AM GMTസിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സര...
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
5 Jan 2025 6:38 AM GMTകൊച്ചി: എറണാകുളം ചാലാക്കയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി...
വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ കണ്ടെത്തി; കണ്ടെത്തിയത് ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍
4 Jan 2025 6:11 PM GMTപട്ടാമ്പി: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. വല്ലപ്പുഴ ചൂരക്കോട് സ്വദേശിനിയെയാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍...
ഇസ്രായേല്‍ 77ാം വര്‍ഷത്തില്‍ സ്വയം നശിച്ചേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍
4 Jan 2025 6:05 PM GMTതെല്‍അവീവ്: ഇസ്രായേല്‍ അതിന്റെ 77ാം വര്‍ഷത്തില്‍ സ്വയം നശിച്ചേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍. ചരിത്രത്തില്‍ ഇതുവരെ ഒരു ജൂതഭരണവും 80 വര്‍ഷം പൂര്‍ത്തി...
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് പൊതുസേവന സമയം കുറയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി : അഡ്വ: ഇ കെ മുഹമ്മദലി
4 Jan 2025 5:44 PM GMTകോഴിക്കോട് : മോട്ടോര്‍ വാഹന വകുപ്പിന്റെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1 മണി വരെയാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപി...
മുനമ്പം വഖഫ് ഭൂമിയിലെ കൈയേറ്റം സര്‍ക്കാര്‍ ഉടന്‍ ഒഴിപ്പിക്കണം; മുനമ്പം വഖഫ് സംരക്ഷണ വേദി ജനകീയ കണ്‍വന്‍ഷന്‍
4 Jan 2025 2:24 PM GMTകൊച്ചി: മുനമ്പം വഖഫ് ഭൂമിയിലെ കൈയേറ്റം സര്‍ക്കാര്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് മാഞ്ഞാലി സുലൈമാന്‍ മൗലവി. സിദ്ധിക്ക് സേട്ട് അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ദ...
എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം; മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ: എസ്ഡിപിഐ
4 Jan 2025 1:38 PM GMTകൂട്ടായി: കൂട്ടായി ആശാന്‍ പടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ലീഗ് മണ്ഡലം നേതാവുള്‍പ്പെടുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം മുസ്‌ലിം ലീഗ് തവനൂര്‍ മ...
തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം
4 Jan 2025 12:03 PM GMTചെന്നൈ: തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ...
അഞ്ചലില്‍ യുവതിയെയും കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 18 വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
4 Jan 2025 11:20 AM GMTകൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. പോണ്ടിച്ചേരിയില്‍...
പി എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു
4 Jan 2025 10:39 AM GMTകൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. എറണാകുള...
തെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം
4 Jan 2025 10:02 AM GMTകൊച്ചി: കേടായ തെങ്ങ് കടപുഴകി വീണ്് അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്...
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍
4 Jan 2025 6:33 AM GMTതിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില...
കാലില്‍ ബസ് കയറിയിറങ്ങി; തൃശൂരില്‍ ചികിത്സയിലിരിക്കെ വയോധിക മരിച്ചു
4 Jan 2025 6:07 AM GMTതൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ...
സിഡ്‌നിയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ് 181ന് പുറത്ത്
4 Jan 2025 5:53 AM GMTസിഡ്നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ദിനം മത്സരത്തിനിടെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഗ...
ബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി വേണുഗോപാല്‍
3 Jan 2025 5:22 PM GMTപരപ്പനങ്ങാടി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ ബിജെപി ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ ...
എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നടന്നു
3 Jan 2025 4:56 PM GMTപാലക്കാട്: അടുത്ത മൂന്ന് വര്‍ഷ കാലയളവിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി മീറ്റിങ് ജില്ലാ ഓഫീസില്‍ ചേര്‍ന്നു...
കെ എസ് സി എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
3 Jan 2025 4:41 PM GMTബഹ്‌റൈന്‍: കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍. എസ്. എസ്. ബഹ്റൈന്‍), വ്യാഴാഴ്ച്ച ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തിയു...
ആര്‍ എസ് എസ്സിനെ പറയാന്‍ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി പി എമ്മിന്റെ ഗതികേട് : സോളിഡാരിറ്റി
3 Jan 2025 4:28 PM GMTമലപ്പുറം : താനൂരില്‍ നടന്നുവരുന്ന സി പി എം ജില്ലാ സമ്മേളനത്തില്‍ 'ജില്ലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ' എന്ന് പറഞ്ഞ് ആര്‍ എസ് എസിന...
സിജി സ്പീക്കേഴ്‌സ് ഫോറം - മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു
3 Jan 2025 3:22 PM GMTബഹ്റൈന്‍: പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ ഡെവലപ്‌മെന്റ് പരിശീലന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ മിറ ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ബഹ്റൈന്‍ ചാപ്റ്ററ...
വയനാട് ദുരിതാശ്വാസ ക്യാംപിലേക്ക് സമാഹരിച്ച വസ്തുവകകള്‍ മറച്ചുവിറ്റ സംഭവം; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
3 Jan 2025 3:10 PM GMTഉപ്പള: വയനാട് ദുരിതാശ്വാസ ക്യാംപുകള്‍ക്കായി സമാഹരിച്ച സാധനങ്ങള്‍ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്‌ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മറച്ചുവിറ്...
ട്രെയിൻ യാത്ര ദുരിതത്തിന് അറുതി വരുത്തുക :എസ് ഡി പി ഐ
3 Jan 2025 3:02 PM GMTകണ്ണൂര്‍: ട്രെയിന്‍ യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വെ വകുപ്പ് തയ്യാറാവണമെന്ന് എസ് ഡി പി ഐ കണ്ണൂര്‍...
പി കെ ഫിറോസ് ലീഗിന്റെ പാരമ്പര്യം പുലമ്പുന്നു: എം എം താഹിര്‍
3 Jan 2025 2:56 PM GMTതിരുവനന്തപുരം: താനൂരിലെ മന്ത്രി വി അബ്ദുര്‍ റഹ്‌മാന്റെ വിജയത്തിനു പിന്നിലെ പിന്തുണയുമായി ബന്ധപ്പെടുത്തി യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്‍ നേടിയത് നേര്‍വഴിക്കല്ലേ?
3 Jan 2025 7:45 AM GMTബാലണ്‍ ഡി ഓറിന്റെ സത്യന്ധത നഷ്ടപ്പെട്ടുവെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞിരുന്നത്.
രോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച; 185ന് പുറത്ത്
3 Jan 2025 7:06 AM GMTസിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 185ന് പുറത്തായി. ക്യാപ്റ്റന്‍ രോഹിത്ത് ശര്...
മകളുടെ സുഹൃത്തിനെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി
3 Jan 2025 6:33 AM GMTപൂനെ: മകളുടെ കാമുകനാണെന്ന് സംശയിച്ച് കൗമാരക്കാരനെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പൂനെ വഗോലി മേഖലയിലാണ് ഗണേഷ് താണ...
പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം വികസന മുന്നണിയില്‍ ചേര്‍ന്നു
3 Jan 2025 5:55 AM GMTപാലക്കാട്: പാലക്കാട് ബിജെപിയില്‍ ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പാര്‍ട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയില്‍ 5ന് ചേരുന്ന...
ഗോവിന്ദ് പന്‍സാരെ കൊലപാതകം; അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച് ബോംബെ ഹൈക്കോടതി
3 Jan 2025 5:50 AM GMTമുംബൈ: കമ്മ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പന്‍സാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റ...
സിഡ്‌നി ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മ കളിക്കില്ല; ടെസ്റ്റ് കരിയറിന് അന്ത്യമായേക്കും
2 Jan 2025 6:04 PM GMTകഴിഞ്ഞ 5 ഇന്നിങ്സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.
ട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്‌കാരം പിന്‍വലിക്കണം: എസ്ഡിപിഐ
2 Jan 2025 2:32 PM GMTകോഴിക്കോട് : കഴിഞ്ഞ ദിവസം മുതല്‍ പരിഷ്‌കരിച്ച റെയില്‍വേ സമയം കോഴിക്കോട് ജില്ലയിലും മലബാര്‍ മേഖലയിലും യാത്രക്കാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ജ...








































