Product

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

പവന് 120 രൂപ വർധിച്ച് 90,320 രൂപയായി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയും, പവന് 120 രൂപ വർധിച്ച് 90,320 രൂപയുമായി. ശനിയാഴ്ച‌ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ വില. വെള്ളിയാഴ്ച സ്വർണം പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില.

Next Story

RELATED STORIES

Share it