- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി
എല്ലാത്തരം മുടികള്‍ക്കും അനുയോജ്യമായതാണ് മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂവെന്ന് എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ലാഞ്ചന വിവേക് പറഞ്ഞു
കൊച്ചി: എവിഎ ഗ്രൂപ്പിന്റെ പ്രധാന ബ്രാന്‍ഡായ മെഡിമിക്‌സ് പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ടോട്ടല്‍ കെയര്‍ ഷാംപൂ പുറത്തിറക്കി. എല്ലാത്തരം മുടികള്‍ക്കും അനുയോജ്യമായതാണ് മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂവെന്ന് എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ലാഞ്ചന വിവേക് പറഞ്ഞു. മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ വേപ്പ്, റോസ് മേരി ഓയില്‍, ഇരട്ടിമധുരം, ടീ ട്രീ ഓയില്‍, ഉമ്മത്ത്, കാട്ടിഞ്ചി, വീറ്റ് പ്രോട്ടീന്‍, കാര്‍കോലരി, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, എന്നിവ ഉള്‍പ്പടെ ഉള്ള ഒമ്പത് പച്ച മരുന്നുകളും, മറ്റ് പ്രകൃതിദത്ത ചേരുവകളും ചേര്‍ന്നതാണ്. പ്രകൃതിദത്ത ചേരുവകളുടെ ഈ മിശ്രിതം മുടി കൊഴിച്ചില്‍ കുറക്കാനും, താരന്‍ നിയന്ത്രിക്കാനും മുടി കണ്ടിഷന്‍ ചെയ്യാനും സഹായിക്കുന്നുവെന്നും ലാഞ്ചന വിവേക് പറഞ്ഞു.
മുടി കൊഴിച്ചില്‍ കുറക്കുകയും, താരന്‍ ചെറുക്കുക മാത്രമല്ല കണ്ടീഷനിങ് കൂടി ലഭ്യമാക്കുന്ന ഒരു ഉല്‍പന്നം എന്ന ഉപയോക്താക്കളുടെ ആവശ്യം മനസിലാക്കിയാണ് മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലാഞ്ചന വിവേക് പറഞ്ഞു.മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപു വില്‍ ഒമ്പത് പ്രകൃതിദത്ത ചേരുവകളുടെ ഉത്തമഗുണങ്ങളുണ്ടെന്നും ഇത് എല്ലാത്തരം മുടിയ്ക്കും മികച്ചതാണെന്നും എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പ്രതീക്ഷ അനൂപ് പറഞ്ഞു.മെഡിമിക്‌സ് ടോട്ടല്‍ കെയര്‍ ഷാംപൂ 80, 160 മില്ലിയുടെ ബോട്ടിലുകളില്‍ ദക്ഷിണേന്ത്യയിലെ എല്ലാ റീട്ടെയ്ല്‍ ഔട്ട് ലെറ്റുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. വില യഥാക്രമം 65, 125 രൂപയാണെന്നും പ്രതീക്ഷ അനൂപ് പറഞ്ഞു.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMT