കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
BY sudheer4 July 2021 6:29 AM GMT

X
sudheer4 July 2021 6:29 AM GMT
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് അങ്ങനെ തന്നെ തുടരും. താങ്കളുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നു. സുസ്ഥിരവും നവീനവുമായ വ്യവസായ മുന്നേറ്റം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്റെ ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം കുറിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നാണ് ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്തത്.
സംസ്ഥാന സര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന കിറ്റെക്‌സ് ഉടമ സാബു തോമസിന്റെ പ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ച് പ്രതികരണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
Next Story
RELATED STORIES
ബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്ണാടകയില് കോളജ് പ്രിന്സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMTഅഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച...
21 Jun 2022 12:58 AM GMT