ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം
BY SHN2 April 2019 6:21 AM GMT

X
SHN2 April 2019 6:21 AM GMT
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 86 പോയന്റ് ഉയര്‍ന്ന് 38958ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തില്‍ 11678ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Next Story
RELATED STORIES
പുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMT