ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ
സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേസും. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോണ് എന്നിവയ്ക്ക് വലിയ വിലക്കുറവാണ് ഈ ദിവസങ്ങളില്‍ ലഭിക്കുക.
BY MTP29 Sep 2019 1:33 AM GMT
X
MTP29 Sep 2019 1:33 AM GMT
ന്യൂഡല്‍ഹി: ഉത്സവകാലം പ്രമാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും വമ്പന്‍ ഓഫറുകളുമായി എത്തുന്നു. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേസും. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടിവി, ഹെഡ്ഫോണ് എന്നിവയ്ക്ക് വലിയ വിലക്കുറവാണ് ഈ ദിവസങ്ങളില്‍ ലഭിക്കുക.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സപ്തംബര്‍ 28 ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ െ്രെപം മെമ്പര്‍മാര്‍ക്ക് വേണ്ടി ആരംഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഇത് ആരംഭിക്കുന്നത് സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT