വയനാട് ജില്ലയില്‍ ആകെ 26 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ ആകെ പത്രിക നല്‍കിയത് 26 പേര്‍. മാനന്തവാടിയില്‍ 10, സുല്‍ത്താന്‍ ബത്തേരി 7, കല്‍പ്പറ്റ 9 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. 22 വരെ പത്രിക പിന്‍വലിക്കാം.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയവര്‍:
സുല്‍ത്താന്‍ ബത്തേരി
1. വിശ്വനാഥന്‍ എം എസ് (സിപിഎം)
2. പ്രസാദ് എ എം(സിപിഎം)
3. ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-മൂന്ന് സെറ്റ്)
4. ജാനു(ഭാരതീയ ജനതാ പാര്‍ട്ടി)
5. അംബിക (ഭാരതീയ ജനതാ പാര്‍ട്ടി)
6. ഒണ്ടന്‍ (സ്വതന്ത്രന്‍)
മാനന്തവാടി
1. വിജയ(ബിഎസ് പി)
2. ജയലക്ഷ്മി പി കെ(ഐഎന്‍സി)
3. മുകുന്ദന്‍(ബിജെപി)
4. ഗോപി(ഐഎന്‍സി)
5. കേളു എ കെ(ബിജെപി)
6. ലക്ഷ്മി(സ്വതന്ത്രന്‍)
7. കേളു കെ കെ (സ്വതന്ത്രന്‍)
കല്‍പ്പറ്റ
1. ഇ ആര്‍ സന്തോഷ്‌കുമാര്‍(ലോക് താന്ത്രിക് ജനതാദള്‍)
2. സുബീഷ് ടി എം(ഭാരതീയ ജനതാ പാര്‍ട്ടി-രണ്ട് സെറ്റ്)
3. ടി സിദ്ദിഖ്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-രണ്ട് സെറ്റ്)
4. സിദ്ദിഖ്(സ്വതന്ത്രന്‍)
5. അനന്തകുമാര്‍(ഭാരതീയ ജനതാ പാര്‍ട്ടി).
RELATED STORIES
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT