Wayanad

വയനാട്ടില്‍ ആകെ പത്രിക നല്‍കിയവരുടെ എണ്ണം 1483 ആയി

വയനാട്ടില്‍ ആകെ പത്രിക നല്‍കിയവരുടെ എണ്ണം 1483 ആയി
X

കല്‍പ്പറ്റ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലേക്ക് വയനാട്ടില്‍ നിന്ന് ഇതുവരെ ആകെ പത്രിക നല്‍കിയവരുടെ എണ്ണം 1483 ആയി. ജില്ലാ പഞ്ചായത്ത്-24, കല്‍പ്പറ്റ നഗരസഭ-70, മാനന്തവാടി നഗരസഭ-82, സുല്‍ത്താന്‍ ബത്തേരി നഗരസഭ-54, കല്‍പ്പറ്റ ബ്ലോക്ക്-25, പനമരം ബ്ലോക്ക്-24, മാനന്തവാടി ബ്ലോക്ക്-41, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്-118, തിരുനെല്ലി-44, തൊണ്ടര്‍നാട്-30, എടവക-54, തവിഞ്ഞാല്‍-64, നൂല്‍പ്പുഴ-50, നെന്‍മേനി-68, അമ്പലവയല്‍-83, മീനങ്ങാടി-69, വെങ്ങപ്പള്ളി-51, വൈത്തിരി-35, പൊഴുതന-83, തരിയോട്-54, മേപ്പാടി-50, മൂപ്പൈനാട്-27, മുട്ടില്‍-12, പടിഞ്ഞാറത്തറ-42, പനമരം-29, കണിയാമ്പറ്റ-80, പൂതാടി-62, പുല്‍പ്പള്ളി-39, മുള്ളന്‍കൊല്ലി-19.

Total number of applicants in Wayanad was 1483

Next Story

RELATED STORIES

Share it