- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാധുനിക മൊബൈല്‍ ഐസിയു
BY RSN14 Jan 2021 11:54 AM GMT
X
RSN14 Jan 2021 11:54 AM GMT
കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങളുമായി അത്യാധുനിക മൊബൈല്‍ ഐസിയു യൂണിറ്റ് എത്തി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏക മൊബൈല്‍ യൂണിറ്റാണ് ജില്ലാ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമായത്. ഒ ആര്‍ കേളു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് ആത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ യൂണിറ്റ് സജ്ജമാക്കിയത്. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ആറ് ആംബുലന്‍സുകളാണ് ഉള്ളത് ഇതിനു പുറമെയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഐ സി യു യൂണിറ്റ് സജ്ജമാകുന്നത്. ജീവന്‍ രക്ഷാ ഉപാധികളും 24 മണിക്കൂര്‍ ഡോക്ടറുടെ സേവനവും മൊബൈല്‍ ഐ സി യുവില്‍ ഉണ്ടായിരിക്കും.
Next Story
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര്‍ സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT