- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നല്ലൂര്‍ നാട് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് ഉദ്ഘാടനം നാളെ

കല്‍പറ്റ: പ്രതിദിനം രണ്ടായിരത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് മാനന്തവാടി നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം നാളെ രാവിലെ 10.30ന് ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിക്കും. കൊവിഡ് ഫലപ്രദമായി തടയുന്നതിന് കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് സജ്ജീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഫാമിലി ഹെല്‍ത്ത് സെന്ററിലും, മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയില്‍ പെട്ടവര്‍ക്ക് ഈ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് പ്രയോജനകരമാകും. നിലവില്‍ പൂക്കോട് വെറ്ററിനറി കോളജിലും സുല്‍ത്താന്‍ ബത്തേരി പിഎച്ച് ലാബിലുമാണ് ജില്ലയില്‍ സൗകര്യമുള്ളത്. കെഎംഎസ്‌സിഎല്ലിനാണ് മൊബൈല്‍ ലാബുകളുടെ മേല്‍നോട്ട ചുമതല. ലാബിനോട് അനുബന്ധിച്ച് 4 കലക്ഷന്‍ ടീമുകള്‍ ഉണ്ടാവും. മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് പരിശോധനകളുടെ ചുമതല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















