ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
മാള പളളിപ്പുറം കളപ്പുരയ്ക്കല്‍ ബാബുവിന്റെ മകന് മാത്യൂസ്(25) ആണ് മരിച്ചത്
BY BSR9 Jan 2020 1:52 PM GMT

X
BSR9 Jan 2020 1:52 PM GMT
തൃശൂര്‍: മാള-വെണ്ണൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മാള പളളിപ്പുറം കളപ്പുരയ്ക്കല്‍ ബാബുവിന്റെ മകന് മാത്യൂസ്(25) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കോട്ടമുറിയില്‍ രാത്രി ഒരു മണിയോടെയാണ് അപകടം. മാതാവ്: ജീന. സഹോദരന് ഫ്രാന്‍സിസ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന്റെ വന്‍...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMTപോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMTബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിയത് ആസൂത്രിതമായ...
25 Jun 2022 8:07 AM GMT