- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂത്ത് കോണ്‍ഗ്രസ് ധര്‍ണ
BY SRF19 Oct 2020 1:31 PM GMT
X
SRF19 Oct 2020 1:31 PM GMT
മാള: സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കുന്ന പിണറായി വിജയന്‍ രാജി വെക്കുക, ലൈഫ് ഭവന പദ്ധതിയില്‍ കമ്മീഷന്‍ പറ്റിയ മന്ത്രി മൊയ്തീന്‍ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി.
കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഹക്കീം ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി വൈ അയൂബ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എന്‍ സജീവന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി പി പരമേശ്വരന്‍ നമ്പൂതിരി, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചന്‍ ജോസ്, അനൂപ് ആനപ്പാറ, ജോജി പയ്യപ്പിള്ളി, എം എ കൊച്ചുമൊയ്ദീന്‍, പി എസ് സുഭാഷ്, ജോപ്പി മങ്കിടിയാന്‍, വിവേക്, ടി വൈ ഉബൈദ്, സി പി സുരേന്ദ്രന്‍ സംസാരിച്ചു.
Next Story
RELATED STORIES
രാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMT