യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു
BY BSR3 May 2024 5:54 AM GMT
![യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍ അന്തരിച്ചു](https://www.thejasnews.com/h-upload/2024/05/03/219540-swalih.webp)
X
BSR3 May 2024 5:54 AM GMT
ചാവക്കാട്: മുസ് ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പുതിയങ്ങാടി കടപ്പുറം ബി ടി സ്വാലിഹ് തങ്ങള്‍ അന്തരിച്ചു. പരേതനായ ബുഖാറയില്‍ തക്യാവില്‍ കോയക്കുട്ടി തങ്ങളുടെ(പാടുര്‍)യും ആറ്റബീവിയുടെയും മകനാണ്. ഭാര്യ: ബി കെ സുഹ്‌റ ബീവി. മക്കള്‍: സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്‌റഫ് തങ്ങള്‍, ത്വയ്യിബ് തങ്ങള്‍, നൈലാ ബീവി, ലുബാബ ബീവി. ബി മരുമക്കള്‍: സ്വലാഹുദ്ദീന്‍ തങ്ങള്‍(കടപ്പുറം), ടി ശാക്കിര്‍ തങ്ങള്‍(പാടൂര്‍), ഫൗസിയ(പട്ടാമ്പി), തസ്‌നിയ(ഒതായി). ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കടപ്പുറം ബുഖാറ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT