കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ കിടപ്പുരോഗി മരിച്ചു
BY BSR2 Aug 2021 4:14 PM GMT
![കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ കിടപ്പുരോഗി മരിച്ചു കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ കിടപ്പുരോഗി മരിച്ചു](https://www.thejasnews.com/h-upload/2021/08/02/158787-thrissur-dead.jpg)
X
BSR2 Aug 2021 4:14 PM GMT
മാള(തൃശ്ശൂര്‍): കഴിഞ്ഞ എട്ടുമാസമായി വീട്ടില്‍ കിടപ്പിലായിരുന്നയാള്‍ കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. കോണത്തുകുന്ന് പാലപ്രക്കുന്ന് കൊമ്പാടത്ത് വീട്ടില്‍ മാണി(80)യാണ് മരിച്ചത്. ഇക്കഴിഞ്ഞ 25ന് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ഓര്‍മക്കുറവും പ്രഷര്‍ കുറയുന്ന അസുഖവുമുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭാര്യ: കാര്‍ത്തു. മക്കള്‍: സുനിത, അജിത. മരുമക്കള്‍: വാസു, ഉണ്ണിക്കൃഷ്ണന്‍. കൊവിഡ് പ്രോട്ടൊക്കോള്‍ പ്രകാരം സംസ്‌കാരം നടത്തി.
Senior citizen died while undergoing treatment for covid
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT